ജനുവരി 28 ( 1882 ) ദിവ്യശ്രീ ബോധാനന്ദസ്വാമികളുടെ ജൻമദിനം
ജനുവരി 28 ( 1882 ) ദിവ്യശ്രീ ബോധാനന്ദസ്വാമികളുടെ ജൻമദിനം

ബോധാനന്ദ സ്വാമികളുടേത് ഒരു വ്യത്യസ്തവ്യക്തിത്വമാണ്. പലരിലും ചില പ്രത്യേക കഴിവുകളും ഗുണങ്ങളും മാത്രമേ കാണുവാനാകൂ. എന്നാൽ ബോധാനന്ദ സ്വാമികളിൽ സകല ഗുണങ്ങളും പ്രകാശിച്ചിരുന്നു. ആശ്രമം എന്ന കൃതിയിൽ ഗുരുദേവൻ കൽപ്പിക്കുന്ന ഗുണഗണങ്ങളെല്ലാം സ്വാമികളിൽ ദർശനീയമായിരുന്നു. കേവലം 46 വർഷമേ അവിടുന്ന് ജീവിച്ചിരുന്നുള്ളു.…

ജനുവരി 28 ( 1882 ) ദിവ്യശ്രീ ബോധാനന്ദസ്വാമികളുടെ ജൻമദിനം
ജനുവരി 28 ( 1882 ) ദിവ്യശ്രീ ബോധാനന്ദസ്വാമികളുടെ ജൻമദിനം

ജനുവരി 28 ( 1882 ) ദിവ്യശ്രീ ബോധാനന്ദസ്വാമികളുടെ ജൻമദിനം ബോധാനന്ദ സ്വാമികളുടേത് ഒരു വ്യത്യസ്ത വ്യക്തിത്വമാണ്. പലരിലും ചില പ്രത്യേക കഴിവുകളും ഗുണങ്ങളും മാത്രമേ കാണുവാനാകൂ. എന്നാൽ ബോധാനന്ദ സ്വാമികളിൽ സകല ഗുണങ്ങളും പ്രകാശിച്ചിരുന്നു. ആശ്രമം എന്ന കൃതിയിൽ ഗുരുദേവൻ…

ശ്രീമതി പിച്ചമ്മാൾ
ശ്രീമതി പിച്ചമ്മാൾ

ശ്രീമതി പിച്ചമ്മാൾ..ഉത്തമ ഗുരുദേവഭക്ത… ഗുരുദേവന്റെ അരുവിപ്പുറംതപസ്സുകാലത്ത്, കേട്ടറിഞ്ഞ്തേടിച്ചെന്നു കണ്ട നെയ്യാറ്റിൻകര PWD ഓവർസിയറായിരുന്ന S കുമാരപിള്ളയുടെ സഹധർമ്മിണിയാണ് പിച്ചമ്മാൾ.ഗുരുദേവന് ആദ്യം ഓലക്കുടിൽ കെട്ടിനൽകിയത് ഇവരാണ്.ഭൈരവൻശാന്തിയെ ഗുരുദേവൻ അരുവിപ്പുറത്തേക്ക്കൂട്ടിക്കൊണ്ടുവന്നപ്പോൾഇവരുടെ വീട്ടിലാണ് താമസിപ്പിച്ചത്. ഗുരുവിന് സമയമറിഞ്ഞ്ആഹാരവും കൊടുത്തയച്ചിരുന്നു. രോഗമുക്തി, സന്താനലബ്ധി,വിദ്യായോഗം, ഉദ്യോഗലബ്ധി,ബാധ മുക്തി, തുടങ്ങിയ…